Surprise Me!

Central govt appreciates kerala govt on expats return | Oneindia Malayalam

2020-06-26 336 Dailymotion

Central govt appreciates kerala govt on expats return<br />കൊവിഡ് പ്രതിസന്ധിയ്ക്കിടെ പ്രവാസികളെ മടക്കിയെത്തിക്കുന്നതിനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് കേന്ദ്രസര്‍ക്കാര്‍. പ്രവാസികളെ തിരികെയെത്തിക്കുന്നതു സംബന്ധിച്ച് ഇന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരൻ സര്‍ക്കാരിനെതിരെ രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് സര്‍ക്കാരിനെ സര്‍ക്കാരിനെ കേന്ദ്രം പ്രശംസിച്ചിരിക്കുന്നത്.

Buy Now on CodeCanyon